×

الليل

ആയത്ത് 9

അൽ-മുഖ്തസർ

وَكَذَّبَ بِٱلْحُسْنَىٰ ﴿٩﴾

അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ