×

القيامة

ആയത്ത് 37

അൽ-മുഖ്തസർ

أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ ﴿٣٧﴾

ഗർഭപാത്രത്തിൽ ചൊരിയപ്പെട്ട ഒരു തുള്ളി ബീജകണമായിരുന്നില്ലേ ഒരിക്കൽ ഈ മനുഷ്യൻ?!